ക്ലാസുകൾ 30ന് തുടങ്ങും

Saturday 25 October 2025 12:29 AM IST

തിരുവനന്തപുരം: ഹോമിയോപ്പതി വകുപ്പിന് കീഴിലുള്ള ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിലെ ബി.എച്ച്.എം.എസ് ഒന്നാം വർഷ ക്ലാസുകൾ 30ന് രാവിലെ 10ന് ആരംഭിക്കുമെന്ന് പ്രിൻസിപ്പൽ ആൻഡ് കൺട്രോളിംഗ് ഓഫീസർ അറിയിച്ചു.