ഓർമിക്കാൻ

Saturday 25 October 2025 12:32 AM IST

1. സി.എസ്.ഐ.ആർ യു.ജി.സി നെറ്റ്:- നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന സി.എസ്.ഐ.ആർ യു.ജി.സി നെറ്റ് ഡിസംബർ 2025 പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 27ആയി ദീർഘിപ്പിച്ചു. വെബ്സൈറ്റ്: https://nta.ac.in