വിദ്യാഭ്യാസ മന്ത്രിയെ അഭിനന്ദിച്ച് എ.ബി.വി.പി.
Saturday 25 October 2025 1:37 AM IST
തിരുവനന്തപുരം:പി.എം.ശ്രീ പദ്ധതിയിൽ ഒപ്പിടാൻ തീരുമാനിച്ച വിദ്യാഭ്യാസ വകുപ്പ് മന്ത്രിയെ അഭിനന്ദിച്ച് വിദ്യാർത്ഥി സംഘടനയായ എ.ബി.വി.പി.
എ.ബി.വി.പിയുടെ സംസ്ഥാന സെക്രട്ടറി ഇ.യു ഈശ്വരപ്രസാദ്, തിരുവനന്തപുരം ജില്ലാ സെക്രട്ടറി അഭിനന്ദ്, സംസ്ഥാന സമിതി അംഗം ഗോകുൽ എന്നിവരാണ് മന്ത്രി വി. ശിവൻകുട്ടിയെ കണ്ട് അഭിനന്ദിച്ചത്.