കേരള സർവകലാശാല
Sunday 26 October 2025 12:23 AM IST
പരീക്ഷാഫലം
ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്‌സി സ്റ്റാറ്റിസ്റ്റിക്സ് പരീക്ഷയുടെ ഫലവും പ്രൊവിഷണൽ റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിച്ചു.
ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്‌സി ജിയോഗ്രഫി, എംഎസ്‌സി അനലിറ്റിക്കൽ കെമിസ്ട്രി ആൻഡ് എംഎസ്‌സി ഇൻ കെമിസ്ട്രി (വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ ഡ്രഗ് ഡിസൈൻ ആൻഡ് ഡെവലപ്പ്‌മെന്റ് ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ ബിഎംഎസ് ഹോട്ടൽ മാനേജ്‌മെന്റ് ജൂലായ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.