ജൂനിയർ വിഭാഗം പെൺകുട്ടികളുടെ 200 മീറ്ററിൽ

Sunday 26 October 2025 12:35 PM IST

1

തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം പെൺകുട്ടികളുടെ 200 മീറ്ററിൽ റെക്കാഡോടെ സ്വർണം നേടി ഫിനിഷ് ചെയ്ത ദേവനന്ദ വി. ബൈജു, തളർന്നു വീഴുന്നു. സെൻ്റ് .ജോസഫ് എച്ച് എസ്.എസ്,പുല്ലുരാംപാറ,കോഴിക്കോട്

2

ദേവനന്ദ വി. ബൈജുവിനെ

കോച്ച് എം.എഎസ് അനന്തു കെട്ടിപിടിച്ച അഭിനന്ദിക്കുന്നു