സ്ഥലം സന്ദർശിച്ചു

Monday 27 October 2025 12:06 AM IST
നിസരി ജംഗ്ഷനിൽ​ ബി.ജെ പി ​ ജില്ലാ അ​ദ്ധ്യക്ഷൻ പ്രകാശ് ബാബു​ സന്ദർശിച്ചു.

രാ​മ​നാ​ട്ടു​ക​ര​:​​​ ​ദേ​ശീ​യ​പാ​ത​ 66​ ​ൽ​ ​രാ​മ​നാ​ട്ടു​ക​ര​ ​നി​സ​രി​ ​ജം​ഗ്ഷ​നി​ൽ​ ​യാ​ത്ര​ക്കാ​രു​ടെ​ ​യാ​ത്രാ​ദു​രി​തം​ ​അ​ക​റ്റു​ന്ന​തി​ന് ​ഫൂ​ട് ​ഓ​വ​ർ​ ​ബ്രി​ഡ്ജ് ​അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും​ ​ജ​ന​ങ്ങ​ളു​ടെ​ ​ഈ​ ​ആ​വ​ശ്യം​ ​ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് ​ബി.​ജെ.​പി​യു​ടെ​ ​പൂ​ർ​ണ്ണ​ ​പി​ന്തു​ണ​ ​ഉ​ണ്ടാ​കു​മെ​ന്നും​ ​ബി.​ജെ.​പി​ ​കോ​ഴി​ക്കോ​ട് ​സി​റ്റി​ ​ജി​ല്ലാ​ ​അ​​​ദ്ധ്യ​ക്ഷ​ൻ​ ​പ്ര​കാ​ശ് ​ബാ​ബു​ ​​​പ​റ​ഞ്ഞു.​ ​നി​സ​രി​ ​ജ​ഗ്ഷ​നി​ലെ​ ​​​ ​സ്ഥ​ലം​ ​സ​ന്ദ​ർ​ശി​ച്ച് ​സ്ഥ​ലം​നി​വാ​സി​ക​ളു​മാ​യി​ ​സം​വ​ദി​ക്ക​വെ​യാ​ണ് ​അ​ദ്ദേ​ഹം​ ​ഇ​ക്കാ​ര്യ​മ​റി​യി​ച്ച​ത്.​​​ ​ രാ​ജേ​ഷ് ​പൊ​ന്നാ​ട്ടി​ൽ,​ ​ഉ​ഷാ​ ​കു​മാ​രി,​ ​അ​രു​ൺ​ ​ലാ​ൽ,​ ​അ​രു​ൺ​ ​രാ​ജ്,​ ​രാ​മ​ച​ന്ദ്ര​ൻ​ ​പി,​ ​വി​ഷ്ണു​ദാ​സ് ​പി.​കെ,​ ​അ​നൂ​പ് ​പാ​ല​ക്ക​ൽ,​ ​അ​രു​ൺ​ ​പി.​കെ,​ ​സു​ബ്ര​ഹ്മ​ണ്യ​ൻ.​ ​പി.​സി​ ​എ​ന്നി​വ​ർ​ ​അ​നു​ഗ​മി​ച്ചു.