രാഷ്ട്രീയ വിജ്ഞാൻ പുരസ്‌കാരം

Monday 27 October 2025 12:55 AM IST

2025ലെ രാഷ്ട്രീയ വിജ്ഞാൻ പുരസ്‌കാരത്തിന് അ‌ർഹനായ മദ്രാസ് ഐ.ഐ.ടിയിലെ കെമിസ്ട്രി വിഭാഗം പ്രൊഫസർ തളപ്പിൽ പ്രദീപ്. മലപ്പുറം പന്താവൂ‌ർ സ്വദേശിയാണ്.ബഹിരാകാശ ശാസ്ത്രവും സാങ്കേതികവിദ്യയും മേഖലയിലെ സംഭാവനകൾക്കുമാണ് ജയന് പുരസ്‌കാരം.