കേരള ബ്രാഹ്മണ സഭ: ഗണേശ് പ്രസിഡന്റ്‌ പരമേശ്വരൻ ജന. സെക്രട്ടറി

Monday 27 October 2025 12:01 AM IST

നേമം: കേരള ബ്രാഹ്മണ സഭയുടെ സംസ്ഥാന വാർഷിക സമ്മേളനം സമാപിച്ചു. സംസ്ഥാന പ്രസിഡന്റ് എച്ച്. ഗണേശ് അദ്ധ്യക്ഷത വഹിച്ചു. എം. ശങ്കരനാരായണൻ, എം. പരശുരാമൻ, മണി എസ്‌. തിരുവല്ല തുടങ്ങിയവർ സംസാരിച്ചു.

ഭാരവാഹികൾ: എച്ച്. ഗണേശ് (പ്രസിഡന്റ്‌), മണി. എസ്. തിരുവല്ല, ജി.കെ. ഹരിഹരപുത്രൻ, ഡോ.വി.പി. ബാലസുബ്രഹ്മണ്യൻ (വൈസ് പ്രസിഡന്റുമാർ),എൻ.ആർ. പരമേശ്വരൻ (ജനറൽ സെക്രട്ടറി), ശേഖർ.ആർ, അനന്തനാരായണൻ, കെ.എൻ.രവി, (സെക്രട്ടറിമാർ), കെ.ആർ. ജയരാമൻ (ട്രഷറർ).

വനിത വിഭാഗം ഭാരവാഹികൾ: ശാന്തി.ജെ (പ്രസിഡന്റ് ),പാർവതി സുബ്രഹ്മണി,

ഉഷാദേവി എം. ആർ. ഈശ്വരി (വൈസ് പ്രസിഡന്റുമാർ ), ഉമ മഹേശ്വരി (ജനറൽ സെക്രട്ടറി), ആനന്ദ സരസ്വതി, രാധ ശിവരാമകൃഷ്ണൻ, രുഗ്മിണി അമ്മാൾ (സെക്രട്ടറിമാർ), ജ്യോതി പത്മനാഭൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.