കള്ളന്മാർ കത്തി കാട്ടി വീട്ടിൽ കയറി; പിന്നാലെ വീട്ടമ്മ ചെയ്തത്, വീഡിയോ

Monday 27 October 2025 2:23 PM IST

പഞ്ചായത്തിൽ നിന്ന് ലഭിച്ച ആനുകൂല്യങ്ങളുടെ ലിസ്റ്റ് എടുക്കാൻ രണ്ടുപേർ എത്തുന്നു. ഇവർ പോകുന്ന വീട്ടിൽ കള്ളന്മാർ കയറുന്നതും തുടർന്ന് നടക്കുന്ന സംഭവവുമാണ് ഇന്നത്തെ ഓ മൈ ഗോഡിൽ കാണിക്കുന്നത്.