കേരള കൗമുദി ശാലോം ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് റിസർച്ചിന്റെ സഹകരണത്തോടെനടപ്പാക്കുന്ന ലഹരി വിമുക്ത പാലക്കാട് ക്യാമ്പായിന്റെ ഭാഗമായി വണ്ടിത്താവളം കെ.കെ.എം.എച്.എസ്.എസിൽ വച്ച് നടത്തിയ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു.
Monday 27 October 2025 5:43 PM IST
കേരള കൗമുദി ശാലോം ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് റിസർച്ചിന്റെ സഹകരണത്തോടെനടപ്പാക്കുന്ന ലഹരി വിമുക്ത പാലക്കാട് ക്യാമ്പായിന്റെ ഭാഗമായി വണ്ടിത്താവളം കെ.കെ.എം.എച്.എസ് എസിൽ വെച്ച് നടത്തിയ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു.