നിര്യാതനായി
Tuesday 28 October 2025 12:00 AM IST
പാലക്കാട്: കിണാശ്ശേരി പാലക്കാട് റോഡ് സൗപർണ്ണികയിൽ പോഴൂർ നാരായണൻകുട്ടി നായർ (84) നിര്യാതനായി. ഭാര്യ: പരേതയായ പത്മാവതി അമ്മ. മക്കൾ: പ്രകാശ്, പ്രദീപ് കുമാർ, പ്രതിഭ. മരുമക്കൾ: കെ.എൻ.സുരേഷ് കുമാർ (സ്‌പെഷ്യൽ കറസ്‌പോണ്ടന്റ്, കേരളകൗമുദി, കോഴിക്കോട്), ദിവ്യപ്രിയ, പ്രസീത. സഹോദരൻ: രാമൻകുട്ടി നായർ. സംസ്‌കാരം ഇന്ന് രാവിലെ 9ന് ഐവർമഠത്തിൽ.