കേരള സർവകലാശാല

Tuesday 28 October 2025 12:19 AM IST
A

പരീക്ഷാഫലം

നവംബർ 10 ന് ആരംഭിക്കുന്ന ആറാം സെമസ്​റ്റർ ബി.ഡെസ് (ഫാഷൻ ഡിസൈൻ റെഗുലർ,സപ്ലിമെന്ററി ആൻഡ് മേഴ്സി ചാൻസ്) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

നവംബർ 21ന് ആരംഭിക്കുന്ന ആറാം സെമസ്​റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ/ ബി.കോം/ ബി.ബി.എ എൽഎൽ.ബി ബിരുദ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ​റ്റിൽ.