ഫിഷ് ഫാമിൽ കണ്ടൽ പഠന കേന്ദ്രം

Wednesday 29 October 2025 1:34 AM IST

ഞാ​റ​യ്‌​ക്ക​ൽ​:​ ​ക​ണ്ട​ൽ​ക്കാ​ടു​ക​ളു​ടെ​ ​സം​ര​ക്ഷി​ച്ചും​ ​പു​ന​:​സ്ഥാ​പി​ച്ചും​ ​പ്രാ​ദേ​ശി​ക​ ​സ​മൂ​ഹ​ങ്ങ​ളു​ടെ​ ​ഉ​പ​ജീ​വ​ന​മാ​ർ​ഗ​ ​മെ​ച്ച​പ്പെ​ടു​ത്താ​ൻ​ ​ഞാ​റ​ക്ക​ൽ​ ​ഫി​ഷ് ​ഫാ​മി​ൽ​ ​ക​ണ്ട​ൽ​ ​പ​ഠ​ന​കേ​ന്ദ്രം,​ ​ക്രാ​ബ് ​ഫാ​റ്റ​നിം​ഗ് ​യൂ​ണി​റ്റ്,​ ​ക​രി​മീ​ൻ​ ​ബ്രീ​ഡിം​ഗ് ​യൂ​ണി​റ്റ് ​എ​ന്നി​വ​ ​ആ​രം​ഭി​ച്ചു.​ ​പൊ​ക്കാ​ളി​ ​ക​ർ​ഷ​ക​ർ​ക്കും​ ​സ്വ​യം​ ​സ​ഹാ​യ​ ​സം​ഘ​ങ്ങ​ൾ​ക്കും​ ​വ​രു​മാ​നം​ ​വ​ർ​ദ്ധി​പ്പി​ക്കു​ക​യാ​ണ് ​പ​ദ്ധ​തി​ ​ല​ക്ഷ്യം.​ ​മ​ത്സ്യ​ഫെ​ഡ്,​ ​എം.​എ​സ്.​ ​സ്വാ​മി​നാ​ഥ​ൻ​ ​റി​സ​ർ​ച്ച് ​ഫൗ​ണ്ടേ​ഷ​ൻ​ ​,​ ​ബ്യൂ​മെ​ർ​ക്ക് ​ഇ​ന്ത്യ​ ​ഫൗ​ണ്ടേ​ഷ​ൻ​ ​എ​ന്നി​വ​യു​ടെ​ ​പ​ങ്കാ​ളി​ത്ത​ത്തി​ലാ​ണ് ​പ​ദ്ധ​തി​ ​ന​ട​പ്പാ​ക്കു​ന്ന​ത്.​ ​മ​ത്സ്യ​ഫെ​ഡ് ​ചെ​യ​ർ​മാ​ൻ​ ​ടി.​ ​മ​നോ​ഹ​ര​ൻ,​ ​ബ്യൂ​മെ​ർ​ക്ക് ​ഇ​ന്ത്യ​ ​ഫൗ​ണ്ടേ​ഷ​ൻ​ ​ചെ​യ​ർ​മാ​ൻ​ ​ആ​ർ.​ ​ബാ​ല​ച​ന്ദ്ര​ൻ​ ​എ​ന്നി​വ​ർ​ ​ഉ​ദ്ഘാ​ട​ന​ങ്ങ​ൾ​ ​നി​ർ​വ​ഹി​ച്ചു. ഡോ.​ ​എ​സ്.​ ​വെ​ൽ​വി​ഴി,​ ​ഇ.​കെ.​ ​അ​ഭി​ജി​ത്ത് ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.