റസിഡന്റ് കുക്ക് ഒഴിവ്

Wednesday 29 October 2025 1:47 AM IST

തിരുവനന്തപുരം: കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിലെ വിമൻസ്‌ ഹോസ്​റ്റലിലേക്ക് റസിഡന്റ് കുക്കിനെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. നവംബർ ഏഴിന് വൈകിട്ട് നാലിനകം അപേക്ഷിക്കണം. ഫോൺ- 6238349186