ഇവർ മേളയിലെ താരങ്ങൾ

Wednesday 29 October 2025 1:22 AM IST

സംസ്ഥാന സ്കൂൾ കായികമേളയിലെ അത്‌ലറ്റിക്സിലെ വ്യക്തിഗത ചാമ്പ്യന്മാർ

സബ് ജൂനിയർ ആൺകുട്ടികൾ

സഞ്ജയ്, 10 പോയിന്റ് (100, 200 മീറ്റർ സ്വർണം,കോഴിക്കോട് പുല്ലൂരംപാറ സെന്റ് ജോസഫ്സ് സ്കൂൾ)

സബ് ജൂനിയർ പെൺകുട്ടികൾ

1.അൽക്കാ ഷിനോജ്, 13 പോയിന്റ് ( 600 മീറ്ററിലും 400 മീറ്ററിലും സ്വർണം, 200 മീറ്ററിൽ വെള്ളി, കോഴിക്കോട് കുളത്തുവയൽ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ)

2.ശ്രീനന്ദ,13 പോയിന്റ് (ഹൈജമ്പ്, ലോംഗ് ജമ്പ് സ്വർണം, 80 മീറ്രർ ഹർഡിൽസ് വെള്ളി, ജി.വി രാജ തിരുവനന്തപുരം)

ജൂനിയർ ആൺകുട്ടികൾ

ടി.എം അതുൽ, 10 പോയിന്റ് ( 100,200 മീറ്റർ സ്വർണം ആലപ്പുഴ ചാരമംഗലം ഡി.വി.എച്ച്.എസ്.എസ്)

ജൂനിയർ പെൺകുട്ടികൾ

നിവേദ്യ കലാധർ, 15 പോയിന്റ് (400,800,1500 മീറ്റർ സ്വർണം, പാലക്കാട് വടവന്നൂർ വി.എം.എച്ച്.എസ്.എസ്)

സീനിയർ ആൺകുട്ടികൾ

1.ജെഫ്രിൻ മനോജ്,11 പോയിന്റ് (ഡിസ്കസ് ത്രോ സ്വർണം,ഹാമർ ത്രോ,ഷോട്ട്‌പുട്ട് വെള്ളി, മലപ്പുറം കടകശേരി ഐഡിയൽ സ്കൂൾ)

2.ഫസൽ ഉൾഹഖ് , 11 പോയിന്റ് (110 മീറ്റർ‌ ഹർഡിൽസ് സ്വർണം, 100,200 മീറ്റർ വെള്ളി, മലപ്പുറം തിരുനാവായ നാവാമുകുന്ദ സ്കൂൾ)

സീനിയർ പെൺകുട്ടികൾ ആദിത്യ അജി, 11 പോയിന്റ് (100,200,100 മീറ്രർ ഹർഡിൽസ് സ്വർണം, മലപ്പുറം തിരുനാവായ നാവാമുകുന്ദ സ്കൂൾ)