കൽപ്പാത്തി രഥോത്സവത്തിന് മുന്നോടിയായി മന്തക്കര മഹാ ഗണപതി ക്ഷേത്രത്തിന് മുന്നിൽ

Wednesday 29 October 2025 6:02 PM IST

കൽപ്പാത്തി രഥോത്സവത്തിന് മുന്നോടിയായി മന്തക്കര മഹാ ഗണപതി ക്ഷേത്രത്തിന് മുന്നിൽ ലൈറ്റ് അലങ്കരിക്കാനായുള്ള പന്തലിന്റെ പണികൾ പുരോഗമിക്കുന്നു.