സ്കൂൾ കെട്ടിട നിർമ്മാണ പ്രവൃത്തി
Thursday 30 October 2025 12:58 AM IST
വേളം: ചെറുകുന്ന് ഒതയോത്ത് ചിക്കിണി സ്മാരക ഗവ. യു.പി സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം കെ.പി കുഞ്ഞമ്മദ് കുട്ടി എം.എൽ.എ നിർവഹിച്ചു. തായന ബാലാമണി അദ്ധ്യക്ഷത വഹിച്ചു. പി.എം കുമാരൻ, സുമ മലയിൽ, മുജീബ് റഹ്മാൻ കെ.സി, സിതാര കെ.സി, മൊയ്തു എം.സി, അനീഷ പ്രദീപൻ, ഫാത്തിമ സി.പി, പി.പി ചന്ദ്രൻ, പി. വത്സൻ, പി.കെ ബഷീർ, പി.കെ ചന്ദ്രൻ, സി. രാജീവൻ, തായന ശശി, ടി. വാസു, ടി.വി ഗംഗാധരൻ, എ.ടി ശ്രീധരൻ, അർഷിക് ദേവ് പി, സി.സതീശൻ എന്നിവർ പ്രസംഗിച്ചു. ലൂമിനിയയുടെ ഉദ്ഘാടനവും എം.എൽ.എ നിർവഹിച്ചു.