കായകൽപ്പ് പുരസ്കാരം ഏറ്റുവാങ്ങി

Thursday 30 October 2025 12:12 AM IST
പടം: തൂണേരി കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിച്ച കായകൽപ്പ് പുരസ്കാരം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡൻ്റ് സുധ സത്യൻ, ജനപ്രതിനിധികൾ, കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാർ എന്നിവർ ചേർന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജിൽ നിന്നും ഏറ്റുവാങ്ങുന്നു.

തൂ​ണേ​രി​:​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​ 2024​-25​ ​വ​ർ​ഷ​ത്തെ​ ​കാ​യ​ക​ൽ​പ്പ് ​പു​ര​സ്കാ​രം​ ​തൂ​ണേ​രി​ ​കു​ടും​ബാ​രോ​ഗ്യ​ ​കേ​ന്ദ്ര​ത്തി​ന് ​ല​ഭി​ച്ചു.​ ​തി​രു​വ​ന​ന്ത​പു​രം​ ​ടാ​ഗോ​ർ​ ​ഹാ​ളി​ൽ​ ​ന​ട​ന്ന​ ​ച​ട​ങ്ങി​ൽ​ ​തൂ​ണേ​രി​ ​ഗ്രാ​മ​ ​പ​ഞ്ചാ​യ​ത്ത്‌​ ​പ്ര​സി​ഡ​ൻ്റ് ​സു​ധ​ ​സ​ത്യ​ൻ,​ ​ജ​ന​പ്ര​തി​നി​ധി​ക​ൾ,​ ​കു​ടും​ബാ​രോ​ഗ്യ​ ​കേ​ന്ദ്രം​ ​ജീ​വ​ന​ക്കാ​ർ​ ​എ​ന്നി​വ​ർ​ ​ ​ആ​രോ​ഗ്യ​മ​ന്ത്രി​ ​വീ​ണാ​ ​ജോ​ർ​ജ്ജി​ൽ​ ​നി​ന്ന് പു​ര​സ്കാ​ര​വും​ ​സാ​ക്ഷ്യ​പ​ത്ര​വും​ ​സ്വീ​ക​രി​ച്ചു.​ ​ശു​ചി​ത്വം,​ ​മാ​ലി​ന്യ​ ​പ​രി​പാ​ല​നം,​ ​അ​ണു​ബാ​ധ​ ​നി​യ​ന്ത്ര​ണം,​ ​പ​രി​സ്ഥി​തി​ ​സൗ​ഹൃ​ദ​ ​പ്ര​വൃ​ത്തി​ക​ൾ​ ​എ​ന്നി​വ​ ​വി​ല​യി​രു​ത്തി​യാ​ണ് ​അം​ഗീ​കാ​രം.​ ​കു​ടും​ബാ​രോ​ഗ്യ​ ​കേ​ന്ദ്ര​ങ്ങ​ളു​ടെ​ ​പ​ട്ടി​ക​യി​ൽ​ ​തൂ​ണേ​രി​ ​ജി​ല്ല​യി​ൽ​ ​ഒ​ന്നാ​മ​തെ​ത്തി​യി​രു​ന്നു.​ ​വ​ള​പ്പി​ൽ​ ​കു​ഞ്ഞ​മ്മ​ദ്,​ ​റ​ഷീ​ദ് ​കാ​ഞ്ഞി​ര​ക്ക​ണ്ടി​യി​ൽ,​ ​ഫൗ​സി​യ​ ​സ​ലിം,​ ​അ​നി​ത,​ ​രാ​ജേ​ഷ് ​കു​മാ​ർ,​ ​നി​തി​ലാ​ജി,​ ​ര​ഞ്ജി​ത്ത് ​പ​ങ്കെ​ടു​ത്തു.