യു.ഡി.എഫ് നേതൃയോഗം

Thursday 30 October 2025 12:02 AM IST

പത്തനംതിട്ട: യു.ഡി.എഫ് ജില്ലയിൽ വൻവിജയം നേടുമെന്ന് യു.ഡി.എഫ് ജില്ലാ നേതൃയോഗം വിലയിരുത്തി. ജില്ലാ ചെയർമാൻ അഡ്വ. വർഗീസ് മാമ്മൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ജോസഫ് എം.പുതുശ്ശേരി, സമദ് മേപ്രത്ത്, അഡ്വ. കെ.എസ്.ശിവകുമാർ, ജോൺ കെ.മാത്യൂസ്, സനോജ് മേമന, എബ്രഹാം കലമണ്ണിൽ, ജോർജ് കുന്നപ്പുഴ, കുഞ്ഞുകോശി പോൾ, തങ്കമ്മ രാജൻ, ജോൺ സാമുവൽ, തോമസ് ജോസഫ്, ജോൺസൺ വിളവിനാൽ, ലാലു തോമസ്, സന്തോഷ് കുമാർ കോന്നി, പ്രകാശ് തോമസ്, ജെറി മാത്യു സാം, ടി.എം.ഹമീദ്, ബാബു വെൺമേലിൽ, റെജി കെ.ചെറിയാൻ എന്നിവർ സംസാരിച്ചു.