ഡി.എൻ.ബി പ്രവേശനം

Wednesday 29 October 2025 11:34 PM IST

തിരുവനന്തപുരം: ഡി.എൻ.ബി.പോസ്റ്റ് എം.ബി.ബി.എസ് പ്രവേശനത്തിന് അപേക്ഷിക്കാം. www.cee.kerala.gov.in വെബ്സൈറ്റിൽ നവംബർ 6വരെ അപേക്ഷിക്കാം. നവംബർ 10വരെ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യാം. ഹെൽപ്പ് ലൈൻ- 0471 – 2332120, 2338487