പി.ജി നഴ്സിംഗ് പ്രവേശനം

Wednesday 29 October 2025 11:36 PM IST

തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ കോളേജുകളിൽ എം.എസ്‌സി നഴ്സിംഗ് കോഴ്സിൽ മോപ് അപ് അലോട്ട്മെന്റിന് ശേഷമുള്ള ഒഴിവുകളിൽ പ്രവേശനത്തിനുള്ള മാർഗനിർദ്ദേശങ്ങൾ www.cee.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഹെൽപ്പ് ലൈൻ- 0471 – 2332120, 2338487