ഓർമിക്കാൻ

Thursday 30 October 2025 12:54 AM IST

1. ഗേറ്റ് മോഡിഫിക്കേഷൻ വിൻഡോ:- ഗ്രാജ്വേറ്റ് അപ്റ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിംഗ് (ഗേറ്റ് ) 2026ന് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് നൽകിയ വിവരങ്ങൾ എഡിറ്റ് ചെയ്യാനും മോഡിഫൈ ചെയ്യാനും നവം.3 വരെ അവസരം. വിലാസം,കോളേജിന്റെ പേര്,ലൊക്കേഷൻ,റോൾ നമ്പർ തുടങ്ങിയ വിവരങ്ങൾ ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യാം. വെബ്സൈറ്റ്: gate2026.iitg.ac.in.