കേരള സർവകലാശാല
Thursday 30 October 2025 12:55 AM IST
നാലാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി .എസ്.എസ് ഗ്രൂപ്പ് 2 (ബി) ബി.സി.എ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ ബി.എസ്.സി കംപ്യൂട്ടർ സയൻസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ ബി.എസ്.സി ഇലക്ട്രോണിക്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
ആഗസ്റ്റിൽ വിജ്ഞാപനം ചെയ്ത രണ്ടാം സെമസ്റ്റർ എംഎസ്.സി എൻവിയോൺമെന്റ് സയൻസ് കോഴ്സിന്റെ പ്രാക്ടിക്കൽ പരീക്ഷ നവം. 3 മുതൽ 12വരെ അതത് പരീക്ഷകേന്ദ്രത്തിൽ നടത്തും.