ഗുരുമാർഗം

Friday 31 October 2025 2:38 AM IST

ഭഗവന്നാമത്തിനു തുല്യമായി ഈ ലോകത്ത് മറ്റൊന്നും തന്നെയില്ല. നാമജപം പരമസത്യത്തെ കാട്ടിത്തരുന്നു.