പട്ടം രവി നിര്യാതനായി

Friday 31 October 2025 1:39 AM IST

ഗൗരീശപട്ടം: കൈലാസ് ലെയിൻ ജി.ആർ.എ 322 അഷ്ടമിയിൽ പട്ടം രവി (81,​ റിട്ട. ചീഫ് വാർഡൻ,​ പൂജപ്പുര സെൻട്രൽ ജയിൽ) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം പൊട്ടക്കുഴി ശാഖ മുൻ പ്രസിഡന്റ്, എസ്.എൻ പബ്ലിക് സ്കൂൾ ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പി.ശ്രീദേവി. മക്കൾ: വിനോദ്.ആർ (അബുദാബി), സോജ ബിമൽ, സീജ.എസ്. മരുമക്കൾ: ലേഖ (അബുദാബി), ബിമൽ മിത്ര, കെ.കെ.ലാലു. സംസ്കാരം: ഇന്ന് വൈകിട്ട് 4ന് മുട്ടത്തറ മോക്ഷകവാടത്തിൽ.