പ്രതിഷേധ ധർണ
Friday 31 October 2025 12:59 AM IST
ബേപ്പൂർ: ബി.ജെ.പി ബേപ്പൂർ മണ്ഡലം സംഘടിപ്പിച്ച പ്രതിഷേധ ധർണ ബി.ജെ.പി സിറ്റി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. രമ്യ മുരളി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ബേപ്പൂർ മണ്ഡലം പ്രസിഡന്റ് ഷൈമ പൊന്നത്ത് അദ്ധ്യക്ഷയായി. പി.കെ അഖിൽ പ്രസാദ്, സി സാബുലാൽ, കെ.പി വേലായുധൻ, അഡ്വ. അശ്വതി കെ.വി, അനിൽകുമാർ ടി, കളകണ്ടി ബാലൻ, ഷിംജിഷ് ടി.കെ, മുരളി കെ, രനിത്ത് പുനത്തിൽ, ശ്രീധർമ്മൻ സി.വി, ഗിരീഷ് പി, മനോഹരൻ വി, ഷിബിഷ് എ.വി, സുരേഷ് ബാബു എ.കെ, കിരൺ അറക്കൽ, സദ്മോഹൻ കെ, ഉദയൻ എ, സഞ്ചയൻ യു പ്രസംഗിച്ചു.