കേരളത്തിൽ എസ് ഐ ആറിന് തുടക്കമായി,​ ​വീടു​ തോറുമുള്ള വി​വ​ര​ശേ​ഖ​ര​ണം​ ​ന​വം​ബ​ർ​ 4​ ​മു​ത​ൽ

Thursday 30 October 2025 10:59 PM IST

തി​രു​വ​ന​ന്ത​പു​രം​:​ ​ എൽ.ഡി.എഫും യു.ഡി.എഫിന്റെയും ശക്തമായ എതിർപ്പിനിടെ ​സം​സ്ഥാ​ന​ത്ത് ​തീ​വ്ര​ ​വോ​ട്ട​ർ​പ്പ​ട്ടി​ക​ ​പ​രി​ഷ്‌​ക​ര​ണ​ത്തി​ന് ​(​എ​സ്‌.​ഐ.​ആ​ർ​)​രാ​ജ്ഭ​വ​നി​ൽ​ ​ തു​ട​ക്ക​മാ​യി.​ ​ബൂ​ത്ത് ​ലെ​വ​ൽ​ ​ഓ​ഫി​സ​ർ​ ​ജെ.​ ​ബേ​ന​സീ​ർ​ ​മു​ഖ്യ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ഓ​ഫി​സ​ർ​ ​ര​ത്ത​ൻ​ ​ഖേ​ൽ​ക്ക​ർ​ക്കൊ​പ്പം​ ​എ​ത്തി​യാ​ണ് ​സം​സ്ഥാ​ന​ത്തെ​ ​ആ​ദ്യ​ ​എ​ന്യൂ​മ​റേ​ഷ​ൻ​ ​ഫോം​ ​ഗ​വ​ർ​ണ​ർ​ക്ക് ​ന​ൽ​കി​യ​ത്.​ ​ത​ദ്ദേ​ശ​ ​തി​ര​ഞ്ഞെ​ടു​പ്പി​നി​ടെ​ ​സം​സ്ഥാ​ന​ത്ത് ​എ​സ്‌.​ഐ.​ആ​ർ​ ​ന​ട​ത്താ​നു​ള്ള​ ​കേ​ന്ദ്ര​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ന്റെ​ ​നീ​ക്ക​ത്തെ​ ​ബി.​ജെ.​​​പി​ ​ഒ​ഴി​കെ​യു​ള്ള​ ​പാ​ർ​ട്ടി​ക​ൾ​ ​എ​തി​ർ​ത്തി​രു​ന്നു.​ ​എ​സ്‌.​ഐ.​ആ​റി​ന്റെ​ ​ഭാ​ഗ​മാ​യി​ ​വീ​ടു​ക​യ​റി​യു​ള്ള​ ​വി​വ​ര​ശേ​ഖ​ര​ണം​ ​ന​വം​ബ​ർ​ 4​ ​മു​ത​ൽ​ ​ഡി​സം​ബ​ർ​ 4​ ​വ​രെ​ ​ന​ട​ക്കും.

എ​സ്.​ഐ.​ആ​ർ​ ​പ്ര​ക്രി​യ​ ​വേ​ഗ​ത്തി​ലും​ ​കു​റ്റ​വി​മു​ക്ത​മാ​യും​ ​പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന് ​എ​ല്ലാ​വ​രും​ ​സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ​സം​സ്ഥാ​ന​ത്തെ​ ​എ​സ്.​ഐ.​ആ​ർ​ ​ന​ട​പ​ടി​ക​ൾ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു​കൊ​ണ്ട് ​ഗ​വ​ർ​ണ​ർ​ ​ആ​ർ.​വി.​ആ​ർ​ലേ​ക്ക​ർ​ ​പ​റ​ഞ്ഞു. പു​തു​ക്കി​യ​ ​അ​ന്തി​മ​ ​വോ​ട്ട​ർ​പ്പ​ട്ടി​ക​ ​പ്ര​സി​ദ്ധീ​ക​രി​ക്കു​മ്പോ​ൾ​ ​അ​ർ​ഹ​രാ​യ​ ​ആ​രെ​യും​ ​ഒ​ഴി​വാ​ക്കി​യി​ട്ടി​ല്ല​ ​എ​ന്ന് ​ഉ​റ​പ്പാ​ക്ക​ണം. തി​ര​ഞ്ഞെ​ടു​പ്പ് ​അ​ധി​കാ​രി​ക​ൾ​ക്ക് ​എ​ല്ലാ​ ​പി​ന്തു​ണ​യും​ ​ഗ​വ​ർ​ണ​ർ​ ​വാ​ഗ്ദാ​നം​ ​ചെ​യ്തു.​ ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​ഇ​ല​ക്ഷ​ൻ​ ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​ശ​ർ​മി​ള​ ​സി,​ ​കൃ​ഷ്ണ​ദാ​സ​ൻ​ ​പി,​ ​ജോ​യി​ന്റ് ​ചീ​ഫ് ​ഇ​ല​ക്ഷ​ൻ​ ​ഓ​ഫീ​സ​ർ​ ​റു​സി​ ​ആ​ർ.​എ​സ്,​ ​ഇ​ല​ക്ഷ​ൻ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ഓ​ഫീ​സ​ർ​ ​മ​ധു,​ ​ബൂ​ത്ത് ​ലെ​വ​ൽ​ ​ഓ​ഫീ​സ​ർ​ ​ബേ​ന​സീ​ർ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.