കേരള സർവകലാശാല
Friday 31 October 2025 12:23 AM IST
കേരള സർവകലാശാല ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ സോഷ്യോളജി, എം.എ ഡാൻസ് (കേരള നടനം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
അഞ്ചാം സെമസ്റ്റർ ബി.എ ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ ഡിസംബർ പരീക്ഷ വിജ്ഞാപനം പ്രസിദ്ധികരിച്ചു.
ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ തമിഴ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ജൂണിൽ നടത്തിയ എം.എ മ്യൂസിക് (വോക്കൽ), എം.എ മ്യൂസിക് (വീണ), എം.എ മ്യൂസിക് (വയലിൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ, ബി.എസ്‌സി ബയോടെക്‌നോളജി സപ്ലിമെന്ററി പരീക്ഷയുടെ കെമിസ്ട്രി പ്രാക്ടിക്കൽ 4ന് കായംകുളം എം.എസ്.എം കോളേജിൽ നടത്തും.