ഗുരുമാർഗം

Saturday 01 November 2025 2:28 AM IST

ചിത്തശുദ്ധിയാണ് സത്യസാക്ഷാത്കാരത്തിന് വഴിതെളിക്കുന്നത്. സാധനസാമഗ്രികളോ പണച്ചെലവോ ശരീരക്ളേശങ്ങളോ കൂടാതെ ചിത്തശുദ്ധി നേടാനുള്ള ഉപായമാണ് നാമജപം.