ശാസ്‌ത്രകിരീടം വീണ്ടും മഞ്ചേരിക്ക്,
സ്കൂൾ വിഭാഗത്തിൽ അടക്കാക്കുണ്ട്
കോട്ടയ്ക്കൽ: ശാസ്ത്രപ്രതിഭകൾ അണിനിരന്ന മൂന്ന് ദിവസം നീണ്ട ജില്ലാ ശാസ്ത്രമേളയ്ക്ക് കൊടിയിറങ്ങുമ്പോൾ 1,388 പോയിന്റോടെ
ശാസ്ത്ര കിരീടം ഇത്തവണയും മഞ്ചേരി ഉപജില്ലയ്ക്ക്. സ്കൂൾ വിഭാഗത്തിൽ പോയിന്റോടെ ഒന്നാംസ്ഥാനം കരസ്ഥമാക്കി. 1,260 പോയിന്റോടെ കൊണ്ടോട്ടി ഉപജില്ല രണ്ടാംസ്ഥാനം നേടി. 1,233 പോയിന്റ് നേടിയ വേങ്ങര ഉപജില്ലയാണ് മൂന്നാംസ്ഥാനത്ത്.
സ്കൂൾ വിഭാഗത്തിൽ സി. എച്ച്. എസ്.എസ് അടക്കാക്കുണ്ട് 387 പോയിന്റോടെ ഒന്നാം സ്ഥാനം നേടി. 352 പോയിന്റോടെ എച്ച്.എം. വൈ.എച്ച്. എസ്. എസ് മഞ്ചേരി രണ്ടാം സ്ഥാനം നേടി. 335 പോയിന്റോടെ എച്ച്.ഒ.എച്ച്. എസ് അരീക്കോട് മൂന്നാം സ്ഥാനവും നേടി.
സയൻസ് മേള
മികച്ച ഉപജില്ല
1- വേങ്ങര ഉപജില്ല (176) 2- കൊണ്ടോട്ടി ഉപജില്ല ( 169) 3- മോലാറ്റൂർ ഉപജില്ല (165)
മികച്ച സ്‌കൂൾ
1- എച്ച്.എം.വൈ.എച്ച്.എസ്.എസ് മഞ്ചേരി (74) 2-എ.എസ്.എം.എച്ച്.എസ് വെള്ളിയാഞ്ചേരി (66) 3- ഒ.എച്ച്.എസ്.എസ് തിരൂരങ്ങാടി (62)
ഗണിത മേള
മികച്ച ഉപജില്ല
1- മേലാറ്റൂർ (246) 2-കൊണ്ടോട്ടി (236) 3-തിരൂർ ( 233 )
മികച്ച സ്‌കൂൾ
1- ബി.വൈ.കെ.വി.എച്ച്.എസ്.എസ് വളവന്നൂർ ( 128 ) 2-കെ.എച്ച്.എം.എച്ച്.എസ് ആലത്തിയൂർ (120) 3- സി.എച്ച്.എസ്.എസ് അടക്കാക്കുണ്ട് ( 112 )
സോഷ്യൽ സയൻസ് മേള
മികച്ച ഉപജില്ല
1- നിലമ്പൂർ(134) 2-മലപ്പുറം (132) 3-കുറ്റിപ്പുറം (128)
മികച്ച സ്‌കൂൾ
എച്ച്.എം.വൈ.എച്ച്.എസ്.എസ് മഞ്ചേരി (49) പി.ടി.എം.എച്ച്.എസ് എസ് താഴേക്കോട് (47) 3- ജി.എച്ച്.എസ്.എസ് കുറ്റിപ്പുറം (44)
ഐ.ടി മേള
മികച്ച ഉപജില്ല
1- വേങ്ങര (131) 2-തിരൂർ (112) 3-പൊന്നാനി (104)
മികച്ച സ്‌കൂൾ
1-എൻ.എച്ച്.എസ്.എസ് കൊളത്തൂർ (53) 2- സി.എച്ച്.എസ്.എസ് അടക്കാക്കുണ്ട് (43) 3-പി.പി.എം.എച്ച്.എസ്.എസ് കൊട്ടൂക്കര (36)
പ്രവൃത്തി പരിചയ മേള
മികച്ച ഉപജില്ല
1-മഞ്ചേരി (803)
2-കൊണ്ടോട്ടി (651)
3-മങ്കട (644)
മികച്ച സ്‌കൂൾ
1-ജി. എച്ച്. എസ്. എസ് കാരക്കുന്ന് (220)
2-സി. എച്ച്. എം.എച്ച്. എസ് പൂക്കൊളത്തൂർ (160)
3-സി.എച്ച്.എസ്.എസ് അടക്കാക്കുണ്ട് (156)