കെ.എസ്.ആർ.ടി.സിയിൽ തുഗ്ളക്ക് ഭരണം
Monday 03 November 2025 1:56 AM IST
പത്തനാപുരം: മഹാനായ ആർ.ശങ്കറിനോട് മോശമായി സംസാരിക്കുകയും അധികാരത്തിൽ നിന്നൊഴിവാക്കുകയും ചെയ്തത് ആരാണെന്ന് നമുക്കെല്ലാം അറിയാമെന്നും,. കെ.എസ്.ആർ.ടി.സിയിൽ ഇപ്പോൾ തുഗ്ളക്ക് ഭരണമാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
ജോലിക്കിടെ ക്ഷീണിക്കുന്ന ജീവനക്കാരെ വെള്ളം കുടിക്കാൻ പോലും അനുവദിക്കുന്നില്ല. അച്ഛനിട്ട് പണി കൊടുക്കുന്ന മകൻ എങ്ങനെ രക്ഷപ്പെടും. അച്ഛനും മകനും ചേർന്ന് ഭരിച്ച് കെ.എസ്.ആർ.ടി.സിയെ ഒരു പരുവമാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.