കേരള സർവകലാശാല പരീക്ഷ തീയതി
Tuesday 04 November 2025 12:17 AM IST
കേരളസർവകലാശാല നവംബറിൽ നടത്തുന്ന എംഎ റഷ്യൻ പാർട്ട്‌ടൈം 3 വർഷ കോഴ്സ് പരീക്ഷകൾ ഡിപ്പാർട്ട്‌മെന്റ് ഓഫ് റഷ്യൻ പരീക്ഷാ കേന്ദ്രത്തിൽ 10 മുതൽ ആരംഭിക്കും.
ആഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്.സി ഇലക്ട്രോണിക്സ് പരീക്ഷയുടെ പ്രാക്ടിക്കൽ 11, 12 തീയതികളിൽ നടത്തും.
ആഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎ ഡാൻസ് (കേരള നടനം) പരീക്ഷയുടെ പ്രാക്ടിക്കൽ 12, 13 തീയതികളിൽ നടത്തും.