കെ.എസ്.ആർ.ടി.സിക്ക് 74.34 കോടി

Tuesday 04 November 2025 2:18 AM IST

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് പെൻഷൻ വിതരണത്തിന് 74.34 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. ഈ വർഷം പ്രത്യേക സഹായം ഉൾപ്പെടെ 933.34 കോടി രൂപ നൽകി.