ഭീഷണി മുഴക്കി ട്രംപ്, റഷ്യക്ക് തിരിച്ചടി, മുഖം തിരിച്ച് ഇന്ത്യ...
Wednesday 05 November 2025 12:43 AM IST
റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിൽ ഇടിവെന്ന് റിപ്പോർട്ട്. അമേരിക്കൻ ഉപരോധത്തിന് ശേഷം ഇന്ത്യൻകമ്പനികളും എണ്ണ വാങ്ങുന്നതിൽ കുറവ് വരുത്തിയെന്നാണ് റിപ്പോർട്ട്