ചിരിച്ചാർജ്...
Wednesday 05 November 2025 5:18 PM IST
ചിരിച്ചാർജ്... കുറവിലങ്ങാട് നടന്ന ജില്ലാ ശാസ്ത്രോത്സവത്തിൽ വിധികർത്താക്കൾ എത്തും മുൻപേ നോൺ പാനൽ ബോട്ടിൽ സോളാർ എനർജി ശേഖരിക്കാൻ വെയിലത്ത് ബോട്ട് പിടിച്ച് നിൽക്കുന്ന വാകക്കാട് സെന്റ് അൽഫോൻസ എച്ച്.എസിലെ ഗീതുലക്ഷ്മിയും, ലിയ അന്ന ലിൻസണും ഫോട്ടോ : സെബിൻ ജോർജ്