ആഹാ മധുരം...

Wednesday 05 November 2025 5:18 PM IST

ആഹാ മധുരം... അതിദാരിദ്രമുക്ത കേരളത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സി.പി.എം ജില്ലാ കമ്മിറ്റി തിരുനക്കരയിൽ സംഘടിപ്പിച്ച നവകേരള ദിനാചരണത്തിൽ വിതരണം ചെയ്ത പായസം എടുത്തുകൊണ്ടുപോകുന്ന കുട്ടി ഫോട്ടോ : സെബിൻ ജോർജ്