ഗുരുമാർഗം

Thursday 06 November 2025 3:07 AM IST

അമിതഭക്ഷണംകൊണ്ട് ജ‍ഠരാഗ്നി കോപിച്ച് ദഹനം തകരാറിലാകുമ്പോഴാണ് അതിസാര രോഗം പിടിപെടുന്നത്. അതുപോലെ അതിരറ്റ വിഷയാഭിനിവേശവും അപകടകരമാണ്.