എ.വി.ടി രാജ ചായ വിപണിയിൽ

Thursday 06 November 2025 12:39 AM IST

കൊച്ചി : എ.വി.ടിയുടെ ഉത്പന്നമായ എ.വി.ടി രാജ ചായയുടെ 100 ഗ്രാം, 250 ഗ്രാം പാക്കറ്റുകൾ വിപണിയിൽ. 100 ഗ്രാം പാക്കറ്റിന് 25 രൂപയും 250 ഗ്രാം പാക്കറ്റിന് 65 രൂപയുമാണ് വില. എ.വി.ടി രാജ ചായക്ക് രുചിയിലാണ് ആഡംബരമെന്നും വിലയിൽ അല്ലെന്നും അധികൃതർ പറഞ്ഞു.