വികസന സന്ദേശജാഥ
Thursday 06 November 2025 12:08 AM IST
കോട്ടാങ്ങൽ: എൽ.ഡി.എഫ് കോട്ടാങ്ങൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വികസന സന്ദേശ ജാഥ നടത്തി. സി.പി.എം എഴുമറ്റൂർ ഏരിയ സെക്രട്ടറി ഇ.കെ ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് കൺവീനർ കെ.സതീഷ് അദ്ധ്യക്ഷത വഹിച്ചു.ജാഥാ ക്യാപ്ടൻ ബിന്ദു ചന്ദ്രമോഹൻ, ബിനു ജോസഫ്, കെ.ആർ കരുണാകരൻ, രാജി പി.രാജപ്പൻ, ആനി രാജു, ഈപ്പൻ വർഗീസ്, അമ്മിണി രാജപ്പൻ,അനീഷ് ചുങ്കപ്പാറ,അസീസ് റാവുത്തർ,കെ സുരേഷ്, ജെ രാജു,നവാസ് ഖാൻ,ടി പ്രസാദ്,പി.എച്ച് ഫസീലാബീവി, ലിജോ വാളനാകുഴി, എൻ.എ അജിമോൾ, സിറാജ് ചുങ്കപ്പാറ, ഫൗസൽ കാച്ചാണിൽ,കലാം പള്ളിക്കൽ എന്നിവർ പ്രസംഗിച്ചു.