കേരള യൂണി. സെനറ്റ് 12ന്
Thursday 06 November 2025 12:20 AM IST
തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് യോഗം 12ന് ചേരും. വിവിധ ബിരുദങ്ങൾ അംഗീകരിക്കുക അടക്കമുള്ള അജൻഡകളാണ് പരിഗണിക്കുക.