2.2 ഗ്രാം മെത്താംഫിറ്റാമിനുമായി യുവാവ് അറസ്റ്റിൽ

Thursday 06 November 2025 1:31 AM IST

തി​രൂ​ർ​:​ ​മു​ത്തൂ​ർ​ ​ബൈ​പ്പാ​സ് ​റോ​ഡി​ൽ​ ​വെ​ച്ച് ​വാ​ഹ​ന​ ​പ​രി​ശോ​ധ​നി​ക്കി​ടെ​ ​കാറിൽ കടത്തുകയായിരുന്ന 2.2 ഗ്രാം ​ ​മെ​ത്താം​ഫി​റ്റാ​മി​നു​മാ​യി​ ​ആ​ദൃ​ശ്ശേ​രി​ ​പ​ട്ട​രാ​ട്ടി​ൽ​ ​വീ​ട്ടി​ൽ​ ​​ ​സ​ക്കീ​ർ​ ​ഹു​സൈ​ൻ​ ​(​ 43​)​ ​അറസ്റ്റിലായി. ചൊ​വാ​ഴ്ച​ ​രാ​ത്രി​ 8.30​ ​ഓ​ടെ​ ​തി​രൂ​ർ​ ​എ​ക്‌​സൈ​സ് ​സ​ർ​ക്കി​ൾ​ ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​സാ​ദി​ക്കും​ ​സം​ഘ​വുമാണ് പ്രതിയെ ​ ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​കാ​റും​ 3200​ ​രൂ​പ​യും​ ​ഒ​രു​ ​മൊ​ബൈ​ൽ​ ​ഫോ​ണും​ ​പി​ടി​ച്ചെ​ടു​ത്തു.​പ്രി​വ​ന്റീ​വ് ​ഓ​ഫീ​സ​ർ​ ​ര​വീ​ന്ദ്ര​നാ​ഥ്,​അ​സി​സ്റ്റ​ന്റ് ​എ​ക്‌​സൈ​സ് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​ബാ​ബു​രാ​ജ് ,​സി​വി​ൽ​ ​എ​ക്‌​സൈ​സ് ​ഓ​ഫീ​സ​ർ​ ​ഡ്രൈ​വ​ർ​ ​അ​ഭി​ലാ​ഷ് ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാണ് പി​ടി​കൂ​ടി​യത്