നെല്ല് സംഭരണം വൈകുന്നതിൽ പ്രതിഷേധിച്ചു കേരള സർക്കാരിന്റെ കർഷകദ്രോഹങ്ങൾക്കെതിരെ കർഷകമോർച്ച പ്രതിഷേധിക്കുന്നു.
Thursday 06 November 2025 5:27 PM IST
നെല്ല് സംഭരണം വൈകുന്നതിൽ പ്രതിഷേധിച്ചു കേരള സർക്കാരിന്റെ കർഷകദ്രോഹങ്ങൾക്കെതിരെ കർഷകമോർച്ച പാലക്കാട് ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സപ്ലൈകോ ഓഫീസ് ഉപരോധതെ തുടർന്ന് പ്രതികാത്മികമായി മുഖ്യമന്ത്രിയുടെ ദേഹത്തും ചെളി പുരട്ടി പ്രതിഷേധിക്കുന്നു.