ബിജെപി വികസന സന്ദേശ പദയാത്ര....
Thursday 06 November 2025 5:49 PM IST
തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോട്ടയം തിരുനക്കരയിലേക്ക് നടത്തിയ ബി.ജെ.പി മദ്ധ്യമേഖല വികസന സന്ദേശ പദയാത്ര .ക്യാപ്റ്റൻമാരായ ടി.എൻ.ഹരികുമാർ, വി.പി.മുകേഷ്,ഹരി കിഴക്കേക്കുറ്റ് എന്നിവർ മുൻനിരയിൽ