ഈ സ്വർഗ'മാലിന്യ'ത്തീരത്ത്.. നഗരത്തിലെ കടകളിൽ നിന്നുള്ള മലിന ജലം കോഴിക്കോട് ബീച്ചിലേക്ക് ഒഴുക്കിവിട്ട നിലയിൽ. കുട്ടികൾ ഉൾപ്പെടെ ബീച്ചിലെത്തുന്ന സഞ്ചാരികൾ കൂടുതൽ ചിലവഴിക്കുന്ന ഭാഗത്താണ് മലിനജലം പരന്നൊഴുകുന്നത്.

Thursday 06 November 2025 6:43 PM IST
കോഴിക്കോട് ബീച്ചിലേക്ക് നഗരത്തിലെ പല കടകളിലും നിന്നുള്ള ദുർഗന്ധമുള്ള മലിന ജലം ഒഴുക്കിവിടുന്നു. കുട്ടികളടക്കം നിരവധി പേർ അവധി ദിവസങ്ങളിലും മറ്റുമായി എത്തുന്ന ഭാഗത്തേക്കാണ് മലിനജലം ഒഴുകിയെത്തുന്നത്.