വാർ​ഷി​ക സ​മ്മേ​ള​നം

Friday 07 November 2025 12:01 AM IST

മ​ല്ല​പ്പ​ള്ളി : ആൾ കേ​ര​ള ഫോ​ട്ടോഗ്രാ​ഫേ​ഴ്‌​സ് അ​സോ​സി​യേ​ഷൻ മ​ല്ല​പ്പ​ള്ളി മേ​ഖ​ല വാർ​ഷി​ക സ​മ്മേ​ള​നം മേ​ഖ​ലാ പ്ര​സി​ഡ​ന്റ് കൊ​ച്ചു​മോൻ തോം​സ​ണിന്റെ അദ്​ധ്യ​ക്ഷ​ത​യിൽ ജി​ല്ലാ പ്ര​സി​ഡ​ന്റ് ഹ​രി​ഭാ​വ​ന ഉ​ദ്​ഘാ​ട​നം ചെ​യ്​തു. ഗ്രി​ഗ​റി അ​ല​ക്‌​സ് , മു​ര​ളി ബ്ലെ​യ്‌​സ് , പ്ര​കാ​ശ് നെ​പ്​ട്യൂൺ ,സ​ദാ​ശി​വൻ പ​ന്ത​ളം ,ഷി​ബു ചോ​യി​സ്, പ്ര​കാ​ശ് ഗ​മ​നം, ര​മ്യാല​ക്ഷ്​മി ,ബാ​ബു ശ്രീ​ധ​രൻ, അ​ഭി​ജി​ത്ത് അ​ല​ക്‌​സ്, സ്റ്റാ​ലിൻ കു​ര്യാ​ക്കോ​സ്, അ​ജേ​ഷ് കോ​ട്ട​മു​റി തു​ട​ങ്ങി​യ​വർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി കൊ​ച്ചു​മോൻ തോം​സൺ (പ്ര​സി​ഡന്റ്) , ര​മ്യ.എ​സ്.ആർ (സെ​ക്ര​ട്ട​റി), അ​ജീ​ഷ് രാ​ഗം (ട്ര​ഷ​റർ) എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു.