ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം

Friday 07 November 2025 12:09 AM IST

റാന്നി : നവീകരിച്ച കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനവും 2.25 രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന പുതിയ ഐ പി കെട്ടിടത്തിന്റെ ഉദ്ഘാടനവും ആരോഗ്യമന്ത്രി വീണാജോർജ് നിർവഹിച്ചു. പ്രമോദ് നാരായൺ എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഗോപി, പഞ്ചായത്ത് പ്രസിഡന്റ് പി.മോഹൻ, വൈസ് പ്രസിഡന്റ് ഡി.ശ്രീകല , ഡി.എം.ഒ എൽ.അനിതകുമാരി, മെഡിക്കൽ ഓഫീസർ ദീപ്തി മോഹൻ, എം.എസ്.ശ്യാം , സി എസ്.സുകുമാരൻ, ടി.എസ്.ശാരി, ടി.ആർ.രാജം, റോബിൻ കെ.തോമസ്, സി സുരേഷ് എന്നിവർ സംസാരിച്ചു.