നീറ്റ് ഫലം നൽകണം

Friday 07 November 2025 12:35 AM IST

തിരുവനന്തപുരം: ആയുർവേദം,ഹോമിയോപ്പതി,സിദ്ധ,യുനാനി കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷിച്ചവർ നീറ്റ് ഫലം 9ന് ഉച്ചയ്ക്ക് 12നകം www.cee.kerala.gov.inൽ നൽകണം. ഹെൽപ്പ് ലൈൻ- 0471 – 2332120, 2338487