ആയൂർവേദ, ഹോമിയോ പ്രവേശനം

Friday 07 November 2025 12:41 AM IST

തിരുവനന്തപുരം:ആയൂർവേദ,ഹോമിയോ,സിദ്ധ,യുനാനി,മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്‌മെന്റിന് ശേഷം ഒഴിവുളള സീറ്റുകളിലേക്ക് സ്ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്‌മെന്റ് നടത്തും.ഇതിനായി 10ന് ഉച്ചയ്ക്ക് 12.30വരെ ഓപ്ഷൻ രജിസ്റ്റർ ചെയ്യാം.വിജ്ഞാപനം www.cee.kerala.gov.inൽ.ഹെൽപ്പ് ലൈൻ- 0471 – 2332120, 2338487