ഒഴിവുകൾ

Friday 07 November 2025 12:44 AM IST

തിരുവനന്തപുരം:എൻട്രൻസ് കമ്മിഷണറേറ്റിൽ ടെക്നിക്കൽ അസിസ്റ്റന്റ്,സിസ്റ്റം അസിസ്റ്റന്റ്,കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനം നടത്തുന്നു.22ന് വൈകിട്ട് 5നകം അപേക്ഷിക്കണം.വിവരങ്ങൾക്ക്: www.cee-kerala.org.