ഓർമിക്കാൻ

Friday 07 November 2025 12:49 AM IST

1. നീറ്റ്‌ ഫലം ഓൺലൈനായി സമർപ്പിക്കാം:- സംസ്ഥാനത്തെ ആയുർവേദ,ഹോമിയോപ്പതി,സിദ്ധ,യുനാനി എന്നീ കോഴ്സുകളിൽ ഇനിയും പ്രവേശനം നടക്കാത്ത സീറ്റുകളിൽ അഡ്മിഷന് അവസരം.ഇതിന് നീറ്റ്‌ (യു.ജി) - 2025 പരീക്ഷയിൽ നിശ്ചിത യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക് നീറ്റ്‌ ഫലം പ്രവേശന പരീക്ഷാ കമ്മിഷണർക്ക്‌ 9 വരെ സമർപ്പിക്കാം.വെബ്സൈറ്റ്:www.cee.kerala.gov.in.